‘ചൈന ഇന്ത്യൻ താരങ്ങളെ ശല്യപ്പെടുത്തുകയാണ്, ചതിക്കുകയാണ്’; ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് വേദിയിൽ കുപിതയായി അഞ്ജുബോബി ജോർജ്
ബീജിംഗ്; ഇന്ത്യൻ കായിക താരങ്ങളെ നിരന്തരമായി മാനസിക സമ്മർദ്ദത്തിൽ അടിപ്പെടുത്താൽ ഇപ്പോഴത്തെ ഏഷ്യൻ ഗെയിംസ് സംഘാടകരായ ചൈന ശ്രമിക്കുകയാണെന്ന് അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സീനിയർ വൈസ് ...