തീവ്രവാദികളെ തടയാൻ ശ്രമിച്ചു, ഒടുവിൽ സയ്യിദിന് നേരെയും ഭീകരർ വെടിയുതിർത്തു; സയ്യിദ് ആദിൽ ഹുസൈന് കശ്മീരിൽ വിരോചിതമായ യാത്രയയപ്പ്
ജമ്മു കശ്മീർ; പഹൽഗാമിലെത്തുന്ന വിനോദസഞ്ചാരികൾക്കായി കുതിര സവാരി നടത്തിയിരുന്ന പ്രദേശവാസിയാണ് സയ്യിദ് ആദിൽ ഹുസൈൻ. വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ ആക്രമണം തുടങ്ങിയപ്പോൾ തന്നെ സയ്യിദ് വിനോദസഞ്ചാരികളെ രക്ഷപ്പെടുത്താൻ ...