ഏകീകൃത സിവിൽ കോഡിന് ഇന്ത്യൻ സമൂഹത്തിലെ അസമത്വങ്ങൾ ഇല്ലാതാക്കാൻ കഴിയും : സുപ്രീംകോടതി അഭിഭാഷകൻ മനുബർവാല
ന്യൂഡൽഹി : ഏകീകൃത സിവിൽ കോഡിനെ അനുകൂലിച്ച് സുപ്രീം കോടതി അഭിഭാഷകൻ ആദിത്യ ഭാരത് മനുബർവാല രംഗത്ത്. ഇന്ത്യൻ സമൂഹത്തിലെ അസമത്വങ്ങൾ ഇല്ലാതാക്കാൻ ഏകീകൃത സിവിൽ കോഡിന് ...