വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് അപമാനിച്ചു; ജാതിപ്പേര് വിളിച്ച്, വസ്ത്രങ്ങൾ വലിച്ചു കീറി; സർക്കാർ സ്കൂൾ അദ്ധ്യാപകനെതിരെ പരാതിയുമായി അദ്ധ്യാപിക
ഇടുക്കി: വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് സഹപ്രവർത്തകനായ അദ്ധ്യാപകൻ അപമാനിച്ചുവെന്ന പരാതിയുമായി അദ്ധ്യാപിക. അടിമാലി ഇരുമ്പുപാലം ഗവണ്മെന്റ് എൽ പി സ്കൂൾ സീനിയർ അസിസ്റ്റന്റ് സി എം ഷമീമിനെതിരെയാണ് ...