ലോക്സഭയിലേക്കും നിയമസഭകളിലേക്കുമുള്ള എസ്‌സി/എസ്‌ടി ക്വാട്ട : സുപ്രീംകോടതി തീരുമാനിക്കും ; വാദം നവംബർ 21 ന് ആരംഭിക്കും
ന്യൂഡൽഹി : നിയമനിർമ്മാണ സ്ഥാപനങ്ങളിലേക്കുള്ള എസ്‌സി/എസ്ടി സംവരണത്തെ കുറിച്ച് സുപ്രീംകോടതി തീരുമാനം എടുക്കും. 2019 ലാണ് കേന്ദ്രസർക്കാർ നിയമനിർമ്മാണ സ്ഥാപനങ്ങളായ ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള എസ്‌സി/എസ്ടി സംവരണം ...