രാജയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി കനത്ത തിരിച്ചടിയെന്ന് വിലയിരുത്തൽ; സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സിപിഎം
തിരുവനന്തപുരം: പട്ടിക ജാതി സംവരണം അട്ടിമറിച്ച് എം എൽ എ ആയ സിപിഎം നേതാവ് എ രാജയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി നടപടി പാർട്ടിക്കേറ്റ കനത്ത തിരിച്ചടിയെന്ന് ...