ഇതാണ് ഡിജിറ്റല്‍ അറസ്റ്റിന്റെ ഭീകരവേര്‍ഷന്‍, ജീവന്‍ പോകാതിരുന്നത് ഭാഗ്യം, കുടുംബത്തില്‍ നിന്ന് തട്ടിച്ചത് കോടികള്‍
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിന്‌റെ വിവിധ വേര്‍ഷനുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അതില്‍ അല്‍പ്പം ഭീകരമായ ഒരു വേര്‍ഷന്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. മുംബൈയിലെ താമസക്കാരനായ ചന്ദ്രഭാന്‍ ...