ഭക്ഷണത്തില്‍ ജീവനുള്ള എലി, കണ്ട് ഞെട്ടി യാത്രക്കാര്‍, വിമാനം അടിയന്തിരമായി തിരിച്ചിറക്കി
യാത്രക്കാര്‍ക്ക് നല്‍കാനുള്ള ഭക്ഷണത്തില്‍ ജീവനുള്ള എലിയെ കണ്ടതിനെത്തുടര്‍ന്ന് വിമാനം അടിയന്തിരമായി തിരിച്ചിറക്കി. സ്‌കാന്‍ഡനേവിയന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് ഇത്തരത്തില്‍ തിരിച്ചിറക്കേണ്ടി വന്നത്. യാത്രക്കാര്‍ക്ക് നല്‍കാനായി സൂക്ഷിച്ചിരുന്ന ഭക്ഷണത്തില്‍ എലി ...