‘വാക്സിനും ഓക്സിജനും രാജ്യത്ത് ക്ഷാമമില്ല, വിശ്വസിക്കൂ, ഞാൻ ഈ പറയുന്നത് മന്ത്രിയായിട്ടല്ല, ഒരു ഡോക്ടർ എന്ന നിലയിലാണ്‘; ഡോ. ഹർഷവർധൻ
ഡൽഹി: കൊവിഡ് വാക്സിനും ഓക്സിജനും രാജ്യത്ത് ക്ഷാമമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോക്ടർ ഹർഷവർധൻ. ഒരു കോടിയിലധികം വാക്സിൻ ഡോസുകൾ നിലവിൽ സംസ്ഥാനങ്ങളുടെ പക്കലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ...