കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ; പ്രമുഖ കേരള കോൺഗ്രസ് നേതാവ് അന്തരിച്ചു
എറണാകുളം: കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന പ്രമുഖ കേരള കോൺഗ്രസ് നേതാവ് അന്തരിച്ചു. ഇടതു മുന്നണി ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (സ്ക്കറിയ) വിഭാഗം ചെയര്‍മാന്‍ സ്കറിയ ...