വെള്ളിയാഴ്ച റിലീസാകേണ്ട മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദറിലെ ഒരു ഭാഗം പുറത്ത്
കൊച്ചി: വെള്ളിയാഴ്ച റിലീസാകേണ്ട മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദര്‍ സിനിമയുടെ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ചിത്രത്തിന്റെ ഒരു മിനിറ്റും ഏഴ് സെക്കന്റും നീളുന്ന ഭാഗമാണ് ...