തിരുവനന്തപുരം നഗരസഭ വഴി നൽകിയിരുന്ന പട്ടികജാതി ക്ഷേമ പദ്ധതിയില്‍ കോടികളുടെ ക്രമക്കേട് ; നിര്‍ദ്ധനരായവര്‍ക്ക് നല്‍കുന്ന ധനസഹായം തട്ടിയെടുത്ത് ഉദ്യോഗസ്ഥർ
തിരുവനന്തപുരം: പട്ടികജാതി ക്ഷേമ പദ്ധതിയില്‍ കോടികളുടെ അഴിമതി നടന്നതായി റിപ്പോര്‍ട്ട്. പട്ടിക ജാതി വകുപ്പ് അന്വേഷണത്തിലാണ് തിരുവനന്തപുരം നഗരസഭ വഴി പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് നല്‍കിയിരുന്ന ക്ഷേമ ...