പുല്ല് ചെത്താൻ വയലിൽ പോയപ്പോൾ ഷോക്കേറ്റു; അച്ഛനും രണ്ട് മക്കൾക്കും ദാരുണാന്ത്യം
ഇടുക്കി: വണ്ടൻമേടിന് സമീപം വയലിലെ വെള്ളത്തിലേക്ക് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് അച്ഛനും രണ്ട് മക്കളും മരിച്ചു. രാജാക്കണ്ടം നായരുസിറ്റി ചെമ്പകശ്ശേരി കനകാധരന (കനകൻ-57), മക്കളായ ...