സ്‌കൂൾ ഫീസ് വെറും ഒന്നരക്കോടി; ഇതാണ് ലോകത്തിലെ ഏറ്റവും ചിലവേറിയ സ്‌കൂൾ
മക്കളെ സ്‌കൂളിൽ ചേർത്തേണ്ടി വരിക എന്നത് ഏതൊരു മാതാപിതാക്കളുടെയും ഏറ്റവും വലിയ ടെൻഷനാണ്. ഏത് സ്‌കൂളിൽ ചേർക്കും അവിടെയുള്ള ഫീസ്, സ്‌കൂളിന്റെയും അദ്ധ്യാപകരുടെയും നിലവാരം എന്നിങ്ങനെ നൂറ് ...