മഴ തുടരും ; വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. നാളെയും സംസ്ഥാനത്ത് കനത്ത മഴ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് ...