ജില്ലാ കലോത്സവങ്ങളിലെ അപ്പീല്‍ വഴി കോളടിച്ചത് സര്‍ക്കാരിന്; കീശയില്‍ എത്തിയത് 80 ലക്ഷം
പത്തംതിട്ട: ജില്ലാ കലോത്സവങ്ങളിൽ പങ്കെടുത്ത് സംസ്ഥാനതല മത്സരത്തിനിടെ വിദ്യാർത്ഥികള്‍ നൽകിയ അപ്പീൽ അപേക്ഷകൾ വഴി സംസ്ഥാന സർക്കാരിന്റെ കീശയില്‍ എത്തിയത് 80 ലക്ഷത്തോളം രൂപ. എല്ലാ ജില്ലകളില്‍ ...