സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ താലികെട്ടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു: പോലീസ് കേസെടുത്തു
സ്‌കൂള്‍ യൂണിഫോമില്‍ നില്‍ക്കുന്ന വിദ്യാര്‍ത്ഥിനിയുടെ കഴുത്തില്‍ താലിചാര്‍ത്തുന്ന വീഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. പ്രണയം നടിച്ച് വിവാഹം വാഗ്ദാനം ചെയ്താണ് സുഹൃത്തുക്കളുടെ സാന്നിദ്ധ്യത്തില്‍ ...