ഹിന്ദുവിശ്വാസങ്ങൾക്കെതിരെയുള്ള കടന്നുകയറ്റങ്ങൾ എതിർക്കപ്പെടണം: സ്വാമി ചിദാനന്ദപുരി
കോഴിക്കോട്: നെടുമണ്ണൂർ സ്‌കൂളിൽ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ പൂജ തടഞ്ഞവർക്കെതിരെയുള്ള നിയമപാലകരുടെ നിശബ്ദത ഭയപ്പെടുത്തുന്നതാണെന്ന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. സ്‌കൂളിൽ സന്ദർശനം നടത്തിയ ശേഷം ...