കറിയ്ക്ക് പകരം മുളകുപൊടി; കുട്ടികളുടെ കഞ്ഞികുടി മുട്ടിച്ച് സ്‌കൂള്‍, വിവാദം
തെലങ്കാന: ഉച്ചക്കഞ്ഞിക്കൊപ്പം കറിയ്ക്ക് പകരം മുളകുപൊടി വിളമ്പി സ്‌കൂള്‍. തെലങ്കാനയിലെ കോതപ്പള്ളി ഗ്രാമത്തിലെ സ്‌കൂളിലാണ് ഇങ്ങനെയൊരു സംഭവമുണ്ടായത്. ഓഗസ്റ്റ് രണ്ടിനാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണമായി ചോറിനൊപ്പം മുളകുപൊടിയും എണ്ണയും ...