സയൻസ് ഫെസ്റ്റിവൽ വൊളണ്ടിയർ ആയ വിദ്യാർത്ഥിനിയെ ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞു ; എ എസ് ഐ ക്കെതിരെ പരാതി
തിരുവനന്തപുരം : തിരുവനന്തപുരത്ത് നടക്കുന്ന സയൻസ് ഫെസ്റ്റിവലിൽ വൊളണ്ടിയർ ആയ പെൺകുട്ടിയെ ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞതിന് എഎസ്ഐക്കെതിരെ പരാതി. കഠിനംകുളം സ്റ്റേഷനിലെ എഎസ്ഐ ആയ കെ ...