റോഡ് വെയിലിൽ ഉരുകിയൊലിച്ചതോ വെള്ളം ഒഴിച്ചതോ…?ഈ മായകാഴ്ചയ്ക്ക് പിന്നിൽ നിർമ്മാണത്തിലെ അപാകതയോ; സത്യമറിയൂ
നല്ല വെയിലുള്ള സമയങ്ങളിൽ നീണ്ടുപരന്നു കിടക്കുന്ന റോഡുകളിലൂടെ യാത്ര ചെയ്യുമ്പോൾ ചിലരെങ്കിലും ശ്രദ്ധിക്കുന്ന കാര്യമാണ് ദൂരെ റോഡിൽ വെള്ളം ഒഴിച്ചത് പോലെ ഒരു കാഴ്ച. പ്രതിബിംബം പോലെയോ ...