പ്രേമലേഖനം പഴഞ്ചൻ ഏർപ്പാടായി കരുതുന്നവർക്ക് വായിക്കാൻ ഇതാ, 18 വർഷം മുമ്പെഴുതിയ വ്യത്യസ്ത പ്രേമലേഖനം
പ്രേമലേഖനമോ അതെന്താ, എന്ന് ചോദിക്കുന്നവരാണ് യുവതലമുറ. കുറച്ച് വർഷങ്ങൾ മുമ്പ് വരെ ഉള്ളിലുള്ള സ്നേഹമൊക്കെ ഒരു നീണ്ട ലേഖനമാക്കി എഴുതുന്ന ഏർപ്പാട് ഉണ്ടായിരുന്നുവെന്ന കാര്യം ഇന്നത്തെ കാലത്തെ ...