അയോദ്ധ്യയിലെ രാംലല്ലക്ക് സൂര്യതിലകം; പ്രത്യക്ഷമാകുക രാമനവമി ദിനത്തിൽ
അയോദ്ധ്യ: അയോദ്ധ്യയിലെ ശ്രീരാമ പ്രതിഷ്ഠയുടെ തിരുനെറ്റിയിൽ സൂര്യതിലകം. റൂർക്കി സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (സിബിആർഐ) ശാസ്ത്രജ്ഞരാണ് ഇത്തരമൊരു സാങ്കേതികത രാമക്ഷേത്രത്തിനുള്ളിൽ ഒരുക്കുക. സൂര്യരശ്മി, കണ്ണാടി, ലെൻസ് ...