ആത്മാവേ പോ….; കണ്ടു,അളന്നു…അതെ ആ ഊർജ്ജമാണ് ആത്മാവ്; സ്ഥിരീകരിക്കുന്ന പഠനം
മരണശേഷം എന്ത് സംഭവിക്കും? ആത്മാവ് സ്വർഗത്തിലോ നരകത്തിലോ പോകുമോ? ഏതാണ്ട് മനുഷ്യരാശി ഉരുത്തിരിഞ്ഞ കാലത്തേ ഉയർന്നുവരുന്ന ചോദ്യമാണിത്? ഒരാളുടെ മരണത്തോടെ അയാളെ സംബന്ധിച്ച എല്ലാത്തിനും പര്യവസാനമായോ? നമ്മൾ ...