ഇനി തലച്ചോറിനുള്ളിലെ സ്‌ട്രെസിനെ കണ്ടെത്തി പരിഹരിക്കാം; പുതിയ ഉപകരണം വികസിപ്പിച്ച് ഇന്ത്യൻ ശാസ്ത്രജ്ഞർ
ന്യൂഡൽഹി: നമ്മുടെ തലച്ചോറിനുള്ളിലെ സ്‌ട്രെസ് എവിടെയെന്ന് കണ്ടുപിടിക്കുന്ന ഉപകരണം വികസിപ്പിച്ചെടുത്ത് ഇന്ത്യൻ ശാസ്ത്രജ്ഞർ. ബംഗളൂരുവിലെ ജവഹർലാൽ നെഹ്‌റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചിലെ ശാസ്ത്രജ്ഞരാണ് നിർണായക ...