സ്കൂട്ടറില്‍ കാട്ടുപന്നിയിടിച്ചതിനെ തുടർന്ന് റോഡിലേക്ക് തലയടിച്ചു വീണ് യാത്രികൻ മരിച്ചു
മലപ്പുറം: വണ്ടൂരിൽ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. ചെട്ടിയാറമ്മൽ സ്വദേശി നൗഷാദാണു മരിച്ചത്. 47 വയസായിരുന്നു. കോൺഗ്രസിന്റെ വണ്ടൂരിലെ പ്രാദേശിക ...