കിടിലന്‍ വിലക്കുറവില്‍ സ്‍കോർപിയോ; പുതുവർഷത്തിന് മുന്നേ മഹീന്ദ്രയുടെ സ്റ്റോക്ക് ക്ലിയറൻസ്; വാഹന പ്രേമികള്‍ക്ക് ബെസ്റ്റ് ചാന്‍സ്
വാഹന പ്രേമികള്‍ക്ക് സുവര്‍ണാവസരമൊരുക്കി മഹീന്ദ്ര ആൻഡ് മഹീന്ദ്ര അതിൻ്റെ ഏറ്റവും ജനപ്രിയവും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതുമായ സ്കോർപിയോ-എൻ എസ്‌യുവിയിൽ വന്‍ വിലക്കിഴിവ്. ന്യൂ ഇയർ സ്റ്റോക്ക് ക്ലിയറൻസ് ...