കൊവിഡ് ബാധ; തിരക്കഥാകൃത്തും സംവിധായകനുമായ സുബോധ് ചോപ്ര മരിച്ചു
മുംബൈ: പ്രശസ്ത ബോളിവുഡ് തിരക്കഥാകൃത്ത് സുബോധ് ചോപ്ര (49) കോവിഡ് ബാധിച്ച് മരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു അദ്ദേഹം രോഗബാധിതനായത്. ...