കാമ്പസ് ഫ്രണ്ട്-എസ്ഡിപിഐ ഭീകരര്‍ ഇതിനകം കൊലപ്പെടുത്തിയത് നാല് വിദ്യാര്‍ത്ഥി നേതാക്കളെ: നാലില്‍ മൂന്നും എബിവിപിക്കാര്‍, എസ്എഫ്ഐക്ക് നഷ്ടപ്പെട്ടത് അഭിമന്യുവിനെ
കേരളത്തിലെ സ്ക്കൂള് കോളേജ് ക്യാമ്പസുകളില്‍ കാമ്പസ് ഫ്രണ്ട് കൊന്ന് തള്ളിയത് നാല് വിദ്യാര്‍ത്ഥി നേതാക്കളെ. അഭിമന്യു ഒഴികെ മൂന്ന് എബിവിപി നേതാക്കളെയാണ് എസ്ഡിപിഐ ഭീകരര്‍ കൊലപ്പെടുത്തിയത്. 2012 ...