ആ രണ്ട് കാര്യങ്ങള്‍ പ്രതീക്ഷിക്കേണ്ട; ഐഫോണ്‍ എസ്ഇ 4 ഇന്ത്യയിലേക്ക്, സവിശേഷതകള്‍
കാലിഫോര്‍ണിയ: ഈ വര്‍ഷത്തെ ആദ്യ ഉല്‍പ്പന്ന ലോഞ്ച് ഫെബ്രുവരി 19ന് നടത്തുമെന്ന് ആപ്പിള്‍ സ്ഥിരീകരിച്ചിരുന്നു. അത് ഐഫോണ്‍ എസ്ഇ 4 ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് വര്‍ഷത്തിന് ...