14 കോടി രൂപയാണ് നഷ്ടപ്പെടുത്തിയത് ; ഉമ്മൻചാണ്ടിയോട് പിണറായി വിജയൻ മാപ്പ് പറയണമെന്ന് കെ സുധാകരൻ
തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് പിണറായി വിജയൻ മാപ്പ് പറയണമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എംപി. ഉമ്മൻചാണ്ടി സർക്കാർ കൊണ്ടുവന്ന സീപ്ലെയിന്‍ പദ്ധതി ...