ഇന്ത്യൻ നാവികസേനയുടെ തീനാമ്പ് : ആദ്യ തദ്ദേശ വിമാനവാഹിനിയായ ഐ.എൻ.എസ് വിക്രാന്ത് ഉടനെത്തും
കൊച്ചി: ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തുപകരാൻ വിമാനവാഹിനിയായ ഐ.എൻ.എസ് വിക്രാന്ത് ഉടനെത്തും. ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിർമിക്കുന്ന വിമാനവാഹിനിയാണ് വിക്രാന്ത്. 1997-ൽ ഡികമ്മീഷൻ ചെയ്ത ഐ.എൻ.എസ് വിക്രാന്ത് എന്ന ...