മയക്കു വെടിയേറ്റിട്ടും വീഴാതെ കാടുകയറി; നാലുപേരെ കൊന്ന നരഭോജി കടുവയെ കാണാനില്ല; തിരച്ചിൽ ഊർജ്ജിതം
നീലഗിരി : നീലഗിരിയിൽ ഇന്നലെ മയക്കുവെടി വച്ച നരഭോജി കടുവയെ കണ്ടെത്താനായില്ല. നാട്ടിലിറങ്ങി നാലു പേരെ കൊന്ന T 23 എന്ന കടുവയെയാണ് മയക്കു വെടി വെച്ചത്. ...