ഇൻഡി സഖ്യത്തിൽ ഭിന്നത ; തെലങ്കാനയിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സിപിഎം ; 17 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
ഹൈദരാബാദ് : ദിവസങ്ങളോളമായി ചർച്ച നടന്നിട്ടും തെലങ്കാനയിൽ കോൺഗ്രസ്-സിപിഎം സീറ്റ് വിഭജന കാര്യത്തിൽ തീരുമാനമായില്ല. ഇൻഡി സഖ്യത്തിൽ ഉൾപ്പെടുന്ന പാർട്ടികളാണ് രണ്ടുമെങ്കിലും സംസ്ഥാനതലത്തിൽ ഒട്ടും വിട്ടുകൊടുക്കാൻ ഇരുവരും ...