രണ്ടാം വന്ദേ ഭാരതിന്റെ സീറ്റുകള്‍ 1024 ആയി ഉയര്‍ത്തുന്നു, പിന്നില്‍ ആ കാരണം
കൊച്ചി: തിരുവനന്തപുരം കാസര്‍കോട് വന്ദേ ഭാരതിന്റെ കോച്ചുകള്‍ കൂട്ടിയതിന് പിന്നാലെ തിരുവനന്തപുരം - മംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസിലെ കോച്ചുകളുടെ എണ്ണവും ഇരട്ടിയാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ റെയില്‍വേ. ...