നാട്ടിൻപുറത്തെ നല്ലവനായ അമ്മാവൻ’ കൊന്നുതള്ളിയത് മൂന്ന് സ്ത്രീകളെ ലക്ഷ്യം…;സെബാസ്റ്റ്യന്റെ കഥ ചുരുളഴിക്കുമ്പോൾ….
ആലപ്പുഴയിലെ പള്ളിപ്പുറത്തെ രണ്ടരയേക്കർസ്ഥലം...കാടുംപുല്ലും നിറഞ്ഞ സ്ഥലത്തിന് ഒത്തനടുക്കായി പഴയൊരു വീട്,വീടിന്റെ അതിർത്തികളിലായി മൂന്ന് കുളങ്ങളും കിണറുകളും....പള്ളിപ്പുറത്തെ ചെങ്ങുംതറ സെബാസ്റ്റ്യന്റെ വീടിന് ദുരൂഹതകളേറെയാണ്. 2006 നും 2025 നും ...








