‘സത്യം വിജയിച്ചു’: സെബി അന്വേഷണം കൈമാറാൻ സുപ്രീം കോടതി വിസമ്മതിച്ചതിന് പിന്നാലെ പ്രതികരണവുമായി ഗൗതം അദാനി
ന്യൂഡൽഹി: അദാനി-ഹിൻഡൻബർഗ് കേസിലെ സെബിയുടെ അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാൻ സുപ്രീം കോടതി വിസമ്മതിച്ചതിന് പിന്നാലെ പ്രതികരണവുമായ ഗൗതം അദാനി. 'സത്യം വിജയിച്ചു, അതാണ് കോടതി ...