സെക്കന്റ് ഹാന്റ് സ്മാര്‍ട്ട് ഫോണുകളാണോ നിങ്ങള്‍ ഉപയോഗിക്കുന്നത്? എങ്കില്‍ സൂക്ഷിക്കണം; മുന്നറിയിപ്പുമായി കേരളാ പൊലീസ്
സെക്കന്‍ഡ് ഹാന്‍ഡ് സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങുമ്പോള്‍ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി കേരളാ പൊലീസ്. സൈബര്‍ ലോകത്ത് ഏറ്റവും കൂടുതല്‍ തട്ടിപ്പുകള്‍ നടക്കുന്നത് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ്. ...