ഷീനയും ഷുക്കൂറും അവരുടെ രണ്ടാം വിവാഹവും വിരൽ ചൂണ്ടുന്നത് ഏകീകൃത സിവിൽ നിയമത്തിന്റെ അനിവാര്യതയിലേയ്ക്ക്; ഡോ. കെഎസ് രാധാകൃഷ്ണൻ
മലപ്പുറം; സ്വത്തുക്കളുടെ പിന്തുടർച്ചാവകാശം മക്കൾക്ക് മാത്രമായി ലഭിക്കാൻ ഭാര്യയെ വീണ്ടും വിവാഹം ചെയ്ത നടനും അഭിഭാഷകനുമായ ഷുക്കൂറിന്റെ രണ്ടാം വിവാഹം വിരൽ ചൂണ്ടുന്നത് ഏകീകൃത സിവിൽ നിയമത്തിന്റെ ...