ബെക്കിംഗ്ഹാം കൊട്ടാരം കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വിലയേറിയ ഭവനം; മുകേഷ് അംബാനിയുടെ അന്റീലിയയിലെ വിസ്മയങ്ങൾ
ലോകത്തിലെ അതിസമ്പന്നരില്‍ രണ്ടുപേരാണ് മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും. എന്നാല്‍ ഇതുകൊണ്ട് മാത്രമല്ല ഇവര്‍ ലോകത്ത് അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വിലയുള്ള രണ്ടാമത്തെ ഭവനത്തിന്റെ ഉടമകള്‍ ...