പഹൽഗാം ഭീകരാക്രമണത്തിലുൾപ്പെട്ട ഭീകരൻ വിമാനത്തിലെന്ന് ഇന്ത്യൻ മുന്നറിയിപ്പ്: ശ്രീലങ്കൻ വിമാനം കൊളംബോയിൽ അടിയന്തര പരിശോധന
കൊളംബോ: പഹൽഗാം ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നയാൾ വിമാനത്തിലുണ്ടെന്ന ഇന്ത്യൻ സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്ന് ശ്രീലങ്കൻ എയർലൈൻസ് വിമാനം കൊളംബോയിലെ ബണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശനിയാഴ്ച അടിയന്തര ...