യുഎസിൽ ഇന്ത്യൻ എംബസിയുടെ സുരക്ഷ വർദ്ധിപ്പിച്ചു; നടപടി ഖാലിസ്ഥാൻ പ്രതിഷേധ ആഹ്വാനത്തിന് പിന്നാലെ
വാഷിംഗ്ടൺ: യുഎസിലെ ഇന്ത്യൻ എംബസിക്ക് പുറത്ത് സുരക്ഷ ശക്തമാക്കി. ഖാലിസ്ഥാൻ അനുകൂലികൾ ആഹ്വാനം ചെയ്ത പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. സുരക്ഷ വർദ്ധിപ്പിച്ചതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. എംബസി ...