സർക്കാർ ആശുപത്രിയിൽ രോഗിയുടെ തലയ്ക്ക് സ്റ്റിച്ചിട്ട് മരുന്ന് വച്ചത് സെക്യൂരിറ്റി; അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്
ഹൈദരാബാദ്: തെലങ്കാനയിലെ സർക്കാർ ആശുപത്രിയിൽ ഡോക്ടറുടെ അഭാവത്തിൽ ചികിത്സ ഏറ്റെടുത്ത് സെക്യൂരിറ്റി. പട്ടൻചെരു സർക്കാർ ആശുപത്രിയിലാണ് സംഭവം. ഡോക്ടറില്ലാത്ത സമയത്ത് എത്തിയ രോഗിയുടെ തലയിലെ മുറിവ് തുന്നി, ...