ഭീകരരുടെ പക്കൽ ഛബാദ് ഹൗസിന്റെ ചിത്രങ്ങൾ; ജാഗ്രതാ നിർദ്ദേശം; വ്യാപക പരിശോധന
മുംബൈ: മുംബൈയിൽ കടുത്ത ജാഗ്രതാ നിർദ്ദേശം. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന (എടിഎസ്) പൂനെയിൽ അറസ്റ്റ് ചെയ്ത ഭീകരരുടെ പക്കൽനിന്ന് ജൂത കമ്മ്യൂണിറ്റി സെന്ററിന്റെ ചിത്രങ്ങൾ കണ്ടെത്തിയതിനെ ...