കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ; മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വീരൃത്യു വരിച്ചു
റായ്പൂർ : കമ്യൂണിസ്റ്റ് ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഡിസ്ട്രിക്ട് റിസർവ് ഗാർഡ് ജവാന്മാർ വീരമൃത്യു വരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഛത്തീസ്ഗഡിലെ സുക്മയിലാണ് സംഭവം. കുന്ദേ ...