‘രാഹുല്‍ ഗാന്ധി സുരക്ഷാ പ്രോട്ടോക്കോള്‍ ലംഘിച്ചു’; കോണ്‍ഗ്രസ് ആരോപണങ്ങളുടെ മുനയൊടിച്ച് കേന്ദ്ര സേന
ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ഗാന്ധി നിരവധി അവസരങ്ങളില്‍ സുരക്ഷ പ്രോട്ടോക്കോള്‍ ലംഘിച്ചതായി കേന്ദ്ര പാരാമിലിട്ടറി സേനയായ സിആര്‍പിഎഫ്. ഡിസംബര്‍ 24ന് ഡെല്‍ഹിയില്‍ ഭാരത് ജോഡോ ...