കളമശ്ശേരി സ്ഫോടനം ; ശബരിമലയിൽ സുരക്ഷ വർദ്ധിപ്പിച്ചു
പത്തനംതിട്ട : കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ശബരിമലയിൽ സുരക്ഷ വർദ്ധിപ്പിച്ചു. തീർത്ഥാടന കാലമായതിനാൽ നിരവധി ഭക്തരാണ് ശബരിമലയിൽ എത്തിച്ചേരുക. അന്യസംസ്ഥാനങ്ങളിൽ നിന്ന് അടക്കം നിരവധി പേർ വന്നെത്തുന്നതിനാലാണ് ...