കേന്ദ്രമന്ത്രിയുടെ സുരക്ഷാ ഉദ്യോസ്ഥന് വാച്ച്മാനെ മര്‍ദിക്കുന്ന ദൃശ്യം പുറത്ത്
ഗാസിയാബാദ്: കേന്ദ്രമന്ത്രി മഹേഷ് ശര്‍മയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന് ഹൗസിങ് കോംപ്ലക്സിലെ വാച്ചുമാനെ മര്‍ദിക്കുന്ന ദൃശ്യം പുറത്ത്. കോംപ്ലക്സിന് മുന്നില്‍ മന്ത്രിയുടെ വാഹനം തടഞ്ഞതിനെച്ചൊല്ലിയാണ് മര്‍ദനം. ഗേറ്റ് ...