16 കാരനായ മകനെ വശീകരിച്ച് തട്ടിക്കൊണ്ടുപോയി; ട്യൂഷൻ ടീച്ചർക്കെതിരെ പരാതിയുമായി പിതാവ്
ലക്‌നൗ: മകനെ അദ്ധ്യാപിക തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി പിതാവ്. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. 22 വയസുകാരിയായ സ്‌കൂൾ അദ്ധ്യാപിക 16 വയസുള്ള തന്റെ മകനെ വശീകരിച്ച് തട്ടിക്കൊണ്ടുപോയതാണെന്നാണ് പരാതി. ...