ഒരു കാര്യം കേൾക്കുമ്പോൾ ആ രംഗം ചിത്രീകരിക്കാൻ കഴിയാറുണ്ടോ..? അത് എങ്ങനെയാണെന്ന് അറിയാമോ
നിങ്ങൾ ഇപ്പോൾ ഫുട്ബോൾ കളിക്കുകയാണ് എന്ന് സങ്കൽപ്പിക്കുക. സമനിലയിൽ നിൽക്കുകയാണ്. ഓരോ ടീമും പെനാൽറ്റി കിക്കുകൾ എടുക്കാൻ തുടങ്ങുന്നു.. ജനക്കൂട്ടം ഇരമ്പുകയാണ്.... നിങ്ങളുടെ ടീം ഗെയിം വിജയിക്കുമോ ...